ഓഡിയോ, വീഡിയോ സംവിധാനവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള നിർദ്ദേശമാണ് ആർ ടി ഓ പൂറപ്പെടുവിച്ചിട്ടുള്ളത്. രണ്ടുദിവസത്തിനകം ബസുകളിലെ ഓഡിയോ വീഡിയോ സംവിധാനങ്ങൾ അഴിച്ചു മാറ്റണം. അമിത ശബ്ദമുള്ള ഫോണുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിയമലംഘനം കണ്ടെത്തിയാൽ വാഹനത്തിന്റെ ഫിറ്റ്നസ് പെർമിറ്റ് റദ്ദാക്കാനാണ് തീരുമാനം. 10000 രൂപ വരെയുള്ള ഉയർന്ന പിഴ ഈടാക്കുമെന്നും ആർടിഒ അറിയിച്ചിട്ടുണ്ട്.
Motor Vehicles Department issues strict instructions to bus owners